ബാഴ്സലോണ, വിയ്യാറയൽ തുടങ്ങിയ ശക്തരായ ടീമുകൾക്കെതിരെയാണ് ബി എഫ് സിയുടെ സന്നാഹ മത്സരങ്ങങ്ങൾ
ഐ എസ് എൽ മുന്നൊരുക്കത്തിനായി ബെംഗളൂരു എഫ് സി ഇത്തവണയും സ്പെയ്നിൽ പരിശീലനം നടത്തും. ഇത്തവണ ബാഴ്സലോണ, വിയ്യാറയൽ തുടങ്ങിയ ശക്തരായ ടീമുകൾക്കെതിരെയാണ് ബി എഫ് സിയുടെ സന്നാഹ മത്സരങ്ങങ്ങൾ.
ബാഴ്സയുടെയും വിയ്യാറയലിന്‍റെയും ബി ടീമുകളുമായാണ് ബി എഫ് സി കളിക്കുക. ഓഗസ്റ്റ് ആദ്യവാരം സ്പെയ്നിലേക്ക് പോകുന്ന ബി എഫ് സിക്ക് അവിടെ നാല് സന്നാഹ മത്സരങ്ങളാണ് ഉള്ളത്. എ എഫ് സി കപ്പിൽ കളിക്കേണ്ടതിനാലാണ് ബെംഗളൂരു ഇത്തവണ പരിശീലന പര്യടനം നേരത്തേ ആക്കിയത്
