ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കില്‍ വിശദീകരണവുമായി ബിസിസിഐ. പന്തെറിയുന്നതിനിടെ പാണ്ഡ്യയ്ക്ക് പുറം വേദന അനുഭവപ്പെടുക്കയായിരുന്നു. തുടര്‍ന്ന് സ്ട്രച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്.
ദുബായ്: ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കില്‍ വിശദീകരണവുമായി ബിസിസിഐ. പന്തെറിയുന്നതിനിടെ പാണ്ഡ്യയ്ക്ക് പുറം വേദന അനുഭവപ്പെടുക്കയായിരുന്നു. തുടര്‍ന്ന് സ്ട്രച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. താരത്തിന് എണീറ്റ് നില്‍ക്കാന്‍ സാധിക്കുന്നുണ്ടെന്ന് ബിസിസിഐ ട്വിറ്ററില്‍ അറിയിച്ചു. ട്വീറ്റ് ഇങ്ങനെ...
ബാക്ക് ഇഞ്ചുറിയാണ് ഹാര്‍ദിക് പാണ്ഡ്യക്ക്. ഇപ്പോള്‍ അയാള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാം. എന്നാല്‍ മെഡിക്കല്‍ സംഘം പരിശോധിക്കുന്നുണ്ട്്. ബിസിസിഐ ട്വീറ്റില്‍ പറയുന്നു.
Scroll to load tweet…
Scroll to load tweet…
