ഉറുഗ്വേയെ മറികടന്ന് പോർച്ചുഗൽ ആറാം സ്ഥാനത്ത് എത്തിയപ്പോൾ ജർമ്മനി പതിനാറാം സ്ഥാനത്തേക്ക് വീണു. അർജൻറീന പതിനൊന്നും ഹോളണ്ട് പതിനാലും ഇറ്റലി പതിനെട്ടും റാങ്കുകളിലാണ്. ഇന്ത്യ തൊണ്ണൂറ്റിയേഴാം റാങ്ക് നിലനിർത്തി

പാരിസ്: ഫിഫ റാങ്കിംഗിൽ ഫ്രാൻസിനെ മറികടന്ന് ബെൽജിയം ഒന്നാം റാങ്കിലെത്തി. ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. ക്രോയേഷ്യയും ഇംഗ്ലണ്ടും നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുന്നു.

ഉറുഗ്വേയെ മറികടന്ന് പോർച്ചുഗൽ ആറാം സ്ഥാനത്ത് എത്തിയപ്പോൾ ജർമ്മനി പതിനാറാം സ്ഥാനത്തേക്ക് വീണു. അർജൻറീന പതിനൊന്നും ഹോളണ്ട് പതിനാലും ഇറ്റലി പതിനെട്ടും റാങ്കുകളിലാണ്. ഇന്ത്യ തൊണ്ണൂറ്റിയേഴാം റാങ്ക് നിലനിർത്തി.