പനാജി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം പശ്ചിമ ബംഗാളിന്. കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് ഗോവയെയാണ് ബംഗാള്‍ തോല്‍പ്പിച്ചത്. അധിക സമയത്തിന്റെ അവസാനമിനിറ്റില്‍ മന്‍വീര്‍ സിംഗാണ് വിജയഗോള്‍ നേടിയത്. 32ആം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി കിരീടം നേടുന്നത്. ആറുവര്‍ഷത്തിന് ശേഷം ആദ്യത്തേയും.