ആദ്യപാദത്തില്‍ 3-2ന് പരാജയപ്പെട്ടിരുന്നു. ഇരുപാദങ്ങളിലുമായി 5-2ന്റെ വലിയ തോല്‍വിയാണ് ബംഗളൂരു ഏറ്റുവാങ്ങിയത്.

ബംഗളൂരു: ബംഗളൂരു എഫ്‌സി എ.എഫ്.സി കപ്പ് ഇന്റര്‍സോണ്‍ ഫൈനല്‍ കാണാതെ പുറത്ത്. രണ്ടാംപാദ സെമിയില്‍ തുര്‍ക്‌മെനിസ്ഥാന്‍ ക്ലബ് അള്‍ട്ടിന്‍ അസീറിനോട് പരാജയപ്പെട്ടതോടെ ബംഗളൂരു സെമിയില്‍ പുറത്താവുകയായിരുന്നു. ആദ്യപാദത്തില്‍ 3-2ന് പരാജയപ്പെട്ടിരുന്നു. ഇരുപാദങ്ങളിലുമായി 5-2ന്റെ വലിയ തോല്‍വിയാണ് ബംഗളൂരു ഏറ്റുവാങ്ങിയത്.

രണ്ടാം പകുതിയിലാണ് ബംഗളൂരു രണ്ട് ഗോളും വഴങ്ങിയത്. അല്‍ടിമിററ്റ് അന്നദൂര്‍ദ്യൂ, വഹിദ് ഒരാഷെഡോവ് എ്ന്നിവരാണ് അവരുടെ ഗോളുകള്‍ അള്‍ട്ടിന്‍ അസീറിന്റെ ഗോളുകള്‍ നേടിയത്.