Asianet News MalayalamAsianet News Malayalam

ചെൽസി-ആഴ്‌സണൽ പോരാട്ടം ഗോള്‍രഹിത സമനിലയിൽ

chelsea goalless draw with arsenal
Author
First Published Jan 11, 2018, 2:53 AM IST

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് സെമിഫൈനല്‍ ആദ്യ പാദത്തിൽ ചെൽസി-ആഴ്സനല്‍ പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ചെൽസി മൈതാനത്ത് നടന്ന മത്സരത്തിൽ ഇരു പക്ഷത്തിനും ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴി‍ഞ്ഞില്ല. രണ്ടാം പാദ സെമി ഈ മാസം 25ന് ആഴ്സനല്‍ മൈതാനത്ത് നടക്കും. കഴിഞ്ഞ ദിവസത്തെ ആദ്യ സെമിയിൽ ബ്രിസ്റ്റോളിനെ മാഞ്ചസ്റ്റര്‍ സിറ്റി തോൽപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios