Asianet News MalayalamAsianet News Malayalam

ചെന്നൈയിന്‍ എഫ്‌സിയും പ്രാര്‍ത്ഥിക്കുന്നു, കേരള ജനതയ്ക്കായി

കേരളത്തില്‍ വെള്ളപ്പൊക്കത്തിലും കനത്തമഴയിലും ദുരിതമനുവഭിക്കുന്നവര്‍ക്കൊപ്പാണ്് ചെന്നൈയിന്‍ എഫ്‌സി.
 

chennayin fc with kerala people
Author
Chennai, First Published Aug 14, 2018, 11:59 AM IST

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും വലിയ വെര്യങ്ങളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിന്‍ എഫ്‌സി മത്സരം. 2014 സീസണില്‍ ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിന്‍ മത്സരത്തോടെയാണ് ഫുട്‌ബോളിലെ ആ ശത്രുത ശക്തമായത്. 

എന്നാല്‍ ശത്രുതയെല്ലാം മറന്ന് ചെന്നൈയിന്‍ എഫ്‌സി കേരളത്തിന് വേണ്ടി പ്രാത്ഥിക്കുകയാണ്. കേരളത്തില്‍ വെള്ളപ്പൊക്കത്തിലും കനത്തമഴയിലും ദുരിതമനുവഭിക്കുന്നവര്‍ക്കൊപ്പാണ്് ചെന്നൈയിന്‍ എഫ്‌സി. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
 

Follow Us:
Download App:
  • android
  • ios