ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. ജയത്തോടെ ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേയ്‍ക്ക് എത്തും. ഒന്നാം സ്ഥാനത്തെത്താനാവശ്യമായ പോയിന്‍റ് ഇന്ത്യ നേടി. എന്നാല്‍ പരന്പര പൂര്‍ത്തിയായാലേ പുതുക്കിയ റാങ്കിംഗ് പ്രഖ്യാപിക്കൂ.