ആരാധകര്‍ കാത്തിരുന്ന ആ തിയ്യതി ആയി

ഷീവോക്കെതിരെ അരങ്ങേറ്റം ഗംഭീരമാക്കി പരിശീലകന്‍ അല്ലെഗ്രിയുടെയും സഹതാരങ്ങളുടെയും കയ്യടി നേടാനാവും റോണോയുടെ ശ്രമം. തുടര്‍ച്ചയായ എട്ടാം ലീഗ് കിരീടം ലക്ഷ്യമിട്ടാണ് യുവന്‍റസ് പോരാട്ടത്തിന് ഇറങ്ങുന്നത്. സ്‌പാനീഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ നിന്ന് 100മില്യണ്‍ യൂറോയ്ക്കാണ് റോണോ ഇറ്റാലിയന്‍ ക്ലബിലെത്തിയത്. മുപ്പത്തിമൂന്നുകാരനായ ക്രിസ്റ്റ്യാനോ മെഡിക്കല്‍ പരിശോധന കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.

So then! Which match are you looking forward to the most, Bianconeri? 💪💪@SerieA_TIM 🏳🏴 #ForzaJuvepic.twitter.com/KCjVyaZTQu

— JuventusFC (@juventusfcen) July 26, 2018