മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ക്ലബിന്റെ പേരും ലോഗോയും പ്രകാശം ചെയ്തു. ഇന്റര്‍ മിയാമി എഫ്‌സി എന്ന് പേരിട്ടിരിക്കുന്ന ക്ലബ് മേജര്‍ ലീഗ് സോക്കറിലാണ് കളിക്കുക. 2020 മുതല്‍ അമേരിക്കന്‍ ലീഗില്‍ അരങ്ങേറുകയാണ് ടീമിന്റെ ലക്ഷ്യം.
മിയാമി: മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ക്ലബിന്റെ പേരും ലോഗോയും പ്രകാശം ചെയ്തു. ഇന്റര്‍ മിയാമി എഫ്‌സി എന്ന് പേരിട്ടിരിക്കുന്ന ക്ലബ് മേജര്‍ ലീഗ് സോക്കറിലാണ് കളിക്കുക. 2020 മുതല്‍ അമേരിക്കന്‍ ലീഗില്‍ അരങ്ങേറുകയാണ് ടീമിന്റെ ലക്ഷ്യം.
മിയാമി ആസ്ഥാന ക്ലബിന് എത്രയും പെട്ടന്ന സ്വന്തം സ്റ്റേഡിയം പണിയാനാണ് ബെക്കാം ഉദ്ദേശിക്കുന്നത്. കരിയറിന്റെ അവസാനങ്ങില്‍ മേജര്‍ ലീഗ് സോക്കറിലാണ് ബെക്കാം ചെലവഴിച്ചത്. ആ സമയത്ത് തന്നെ അമേരിക്കയില്‍ ഒരു ക്ലബിന് രൂപം നല്‍കാന്‍ ബെക്കാം പദ്ധതിയിട്ടിരുന്നു.
