ഇപ്പോള്‍ ചാംപ്യന്‍സ് ലീഗില്‍ റോമയ്‌ക്കെതിരേ ഗോള്‍ നേട്ടം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍...

കെയ്റോ: ഈജിപ്റ്റില്‍ മുഹമ്മദ് സലായ്ക്ക് കിട്ടുന്ന പിന്തുണ അടുത്ത കാലത്ത് രാജ്യത്ത് മറ്റൊരാള്‍ക്കും ലഭിച്ചിട്ടില്ല. ഈജിപ്റ്റിന്റെ ലോകകപ്പ് പ്രവേശനം സാധ്യമാക്കിയത് സലായുടെ കാലുകളായിരുന്നു. ഇപ്പോഴിതാ ലിവര്‍പൂളിന് ഗോളുകളടിച്ചുക്കൂട്ടിക്കൊണ്ടിരിക്കുകയാണ് സലാ. 

ഇതൊക്കെ മതി താരത്തിനോട് ഈജിപ്ഷ്യന്‍ ജനതയ്ക്കുള്ള സ്‌നേഹവും വാല്‍സല്യവും വര്‍ധിക്കാന്‍. ഇപ്പോള്‍ ചാംപ്യന്‍സ് ലീഗില്‍ റോമയ്‌ക്കെതിരേ ഗോള്‍ നേട്ടം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍... വീഡിയോ കാണാം..