തോൽവിയിൽ നിരാശയുണ്ടെങ്കിലും ഇന്ത്യൻ ടീമിന്‍റെ ആത്മവിശ്വാസം നഷ്ടമായിട്ടില്ലെന്ന് ആർ അശ്വിൻ

ആവേശകരമായ ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയത്തിന്‍റെ ലഹരിയിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ബൗള‍ർമാരുടെ മികവാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചതെന്ന് ക്യാപ്റ്റൻ ജോ റൂട്ട് പറഞ്ഞു. ബെന്‍ സ്റ്റോക്സ് ജയത്തിൽ നിർണായക പങ്ക് വഹിച്ചെന്നും റൂട്ട് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം തോൽവിയിൽ നിരാശയുണ്ടെങ്കിലും ഇന്ത്യൻ ടീമിന്‍റെ ആത്മവിശ്വാസം നഷ്ടമായിട്ടില്ലെന്ന് ആർ അശ്വിൻ പറഞ്ഞു. പരമ്പരയിൽ ഇന്ത്യ തിരിച്ചുവരുമെന്നും അശ്വിൻ കൂട്ടിച്ചേര്‍ത്തു.