ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കാര്‍ഡിഫ് സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആന്ദെര്‍ ഹെരേരയുടെ തകര്‍പ്പന്‍ ഗോള്‍. ബോക്‌സിന് പുറത്തുനിന്നുള്ള ലോംഗ് റേഞ്ചര്‍...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാട്ടുളിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്ദെര്‍ ഹെരേരയുടെ ലോംഗ് റേഞ്ചര്‍. കാര്‍ഡിഫ് സിറ്റിക്കെതിരായ മത്സരത്തില്‍ 29-ാം മിനുറ്റിലായിരുന്നു സ്‌പാനിഷ് താരത്തിന്‍റെ ഷോട്ട് വല തുളച്ചത്.
Scroll to load tweet…
ഹെരേരയുടെ ഗോളില്‍ 2-0ന് മുന്നിലെത്തിയ യുണൈറ്റഡ് മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയിച്ചു. ഹെരേരയെ കൂടാതെ റാഷ്‌ഫോര്‍ഡ്, മാര്‍ഷ്യല്‍, ലിംഗാര്‍ഡ് എന്നിവരാണ് യുണൈറ്റഡിന്‍റെ ഗോളുകള്‍ നേടിയത്. വിക്‌ടര്‍ കാമറാസിലൂടെയായിരുന്നു കാര്‍ഡിഫിന്‍റെ ഏക ഗോള്‍.
Scroll to load tweet…
