റൊണാൾഡീഞ്ഞോയും മൈക്കൽ ബെല്ലാക്കും പ്രഖ്യാപിച്ച ഫിഫ ലോക ഇലവനിൽ മുഹമ്മദ് സലായ്ക്കും എഡൻ ഹസാർഡിനും സ്ഥാനമില്ല. 4...2..3..1 ഫോർമേഷനിലുള്ള ടീമാണ്

സൂറിച്ച്: ഫിഫ ലോക ഇലവനിൽ ഫ്രാൻസിന്‍റെ മൂന്ന് താരങ്ങൾ. കഴിഞ്ഞ വർഷത്തെ ടീമിലെ ആറുതാരങ്ങൾ ഇത്തവണയും ലോക ഇലവനിൽ ഇടംപിടിച്ചു.

റൊണാൾഡീഞ്ഞോയും മൈക്കൽ ബെല്ലാക്കും പ്രഖ്യാപിച്ച ഫിഫ ലോക ഇലവനിൽ മുഹമ്മദ് സലായ്ക്കും എഡൻ ഹസാർഡിനും സ്ഥാനമില്ല. 4...2..3..1 ഫോർമേഷനിലുള്ള ടീമിലെ താരങ്ങൾ ഇവരാണ്.

ഡേവിഡ് ഡി ഗേ, ഡാനി ആല്‍വേസ്, മാര്‍സെലോ, സെര്‍ജിയോ റാമോസ്, റാഫേല്‍ വാര്‍ണെ, ഹസാര്‍ഡ്,കാന്‍റേ,മോന്‍ഡ്രിച്ച്, ക്രിസ്റ്റ്യാനോ, എംപാപ്പെ, മെസി ലിയോണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ട്രോഫികൾ റൊണാൾഡീഞ്ഞോയും ബെല്ലാക്കും ഏറ്റുവാങ്ങി.