ജോണി ബെയര്‍സ്റ്റോയെ പുറത്തക്കാനെടുത്ത ക്യാച്ചാണ് ചര്‍ച്ചയാവുന്നത്.
ഓക്ലന്ഡ്: ഇംഗ്ലണ്ടിനെതിരേ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില് സ്റ്റുവര്ട്ട് ബ്രോഡിനെ പുറത്താക്കാന് കെയ്ന് വില്യംസണ് എടുത്ത ക്യാച്ച് ആരും മറന്ന് കാണില്ല. ടിം സൗത്തിയുടെ പന്തില് ഇടത്തോട് പറന്നെടുത്ത ക്യാച്ചിനെ പുകഴ്ത്തി ക്രിക്കറ്റ് പണ്ഡിതര് രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലും വിസ്മയമാവുകയാണ് ന്യൂസിലന്ഡ് ക്യാപ്റ്റന്. ജോണി ബെയര്സ്റ്റോയെ പുറത്തക്കാനെടുത്ത ക്യാച്ചാണ് ചര്ച്ചയാവുന്നത്. ടോഡ് ആസ്റ്റലിന്റെ ഷോട്ട് പിച്ച് പന്ത് ബെയര്സ്റ്റോ പുള് ചെയ്യാന് ശ്രമിച്ചു. എന്നാല് ഷോര്ട്ട് മിഡ്ർവിക്കറ്റില് വില്യംസണ് ഒരിക്കല്കൂടി സ്പൈഡര്മാനായി. വിഡീയോ കാണാം...!
Kane Williamson Wondering catch
— SACH CRICKET (@DebrajPaulSir) March 26, 2018
NZ win test #Kane#NZvsENG#NZvENG#SAvAUS#debrajpaulsir#MSDhoni#williamson#Aucklandpic.twitter.com/zSDRlL4ZEs
