ചരക്കു സേവന നികുതിയെ ട്രോളി ഹര്‍ഭജന്‍ സിംഗ്. ഹോട്ടലില്‍ നിന്ന് രാത്രിഭക്ഷണം കഴിച്ച് ബില്‍ കൊടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒപ്പം ഭക്ഷണം കഴിച്ചെന്ന് തോന്നിപ്പോയ എന്നായിരുന്നു ഹര്‍ഭജന്‍ സിംഗിന്റെ ട്വീറ്റ്.

ഹര്‍ഭജിന്റെ ട്വീറ്റ് 36 മണിക്കൂര്‍ പിന്നിടുമ്പോള്‍ 13,000 റീട്വീറ്റുകളും 32,000 ലൈക്കുകളും ലഭിച്ചു.