MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • തല്‍ക്കാലം സഞ്ജുവിന്‍റെ ആവശ്യമില്ല; സിംബാബ്‌വെക്കെതിരെ സൂപ്പര്‍ എട്ട് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍

തല്‍ക്കാലം സഞ്ജുവിന്‍റെ ആവശ്യമില്ല; സിംബാബ്‌വെക്കെതിരെ സൂപ്പര്‍ എട്ട് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പാണ്. തിലകും അഭിഷേകും ഫോമിലല്ല. ആരെ മാറ്റുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ പ്ലേയിംഗ് ഇലവനെ കുറിച്ച് പറയുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. 

1 Min read
Author : Sajish A
Published : Feb 24 2026, 11:21 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
സൂര്യ മൂന്നാമനായി കളിക്കണം
Image Credit : ANI

സൂര്യ മൂന്നാമനായി കളിക്കണം

സിംബാബ്വെക്കെതിരായ നിര്‍ണായക മത്സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ നിര്‍ദ്ദേശിച്ചു.

210
സൂര്യയുടെ റെക്കോഡ്
Image Credit : ANI

സൂര്യയുടെ റെക്കോഡ്

ഇന്ത്യക്കായി ടി20-യില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ള സൂര്യകുമാര്‍, 32 മത്സരങ്ങളില്‍ നിന്ന് 32 ശരാശരിയിലും 158.53 സ്‌ട്രൈക്ക് റേറ്റിലും 864 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ചുറിയും ആറ് അര്‍ദ്ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.

310
ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വേണം
Image Credit : Getty

ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വേണം

ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റര്‍മാരും ഇടംകൈയ്യന്മാരായതിനാല്‍ ബാറ്റിംഗ് നിരയില്‍ മാറ്റം വേണമെന്നാണ് പത്താന്‍ പറയുന്നത്.

410
തിലക് നാലാമന്‍
Image Credit : Getty

തിലക് നാലാമന്‍

സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലും തിലക് വര്‍മ്മ അദ്ദേഹത്തിന് ശേഷവും വരുന്നത് ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം കരുതുന്നു.

510
മൂന്ന് ഇടംകൈയ്യന്മാര്‍
Image Credit : ANI

മൂന്ന് ഇടംകൈയ്യന്മാര്‍

ഒരുപക്ഷേ സൂര്യ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് നന്നായിരിക്കും. മുന്ന് ഇടം കയ്യന്മാര്‍ തുടര്‍ച്ചയായി വരുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് പത്താന്‍ വ്യക്കമാക്കി.

610
അക്‌സര്‍ പട്ടേല്‍
Image Credit : AFP

അക്‌സര്‍ പട്ടേല്‍

അക്‌സര്‍ പട്ടേല്‍ ടീമില്‍ വരണമെന്ന് പത്താന്‍ വാദിക്കുന്നു. ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ നന്നായി ബൗള്‍ ചെയ്യാന്‍ കഴിവുള്ള പരിചയസമ്പന്നനായ താരമാണ് അദ്ദേഹം.

710
ബാറ്റിംഗിലും കേമന്‍
Image Credit : Instagram

ബാറ്റിംഗിലും കേമന്‍

ബാറ്റിംഗില്‍ ഒരു വാലറ്റത്തിന് കരുത്ത് പകരാനും അക്‌സറിന് സാധിക്കുമെന്നാണ് പത്താന്‍ കരുതുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സത്തില്‍ അക്‌സറിനെ കളിപ്പിച്ചിരുന്നില്ല.

810
കുല്‍ദീപ് യാദവ്
Image Credit : AFP

കുല്‍ദീപ് യാദവ്

കുല്‍ദീപിനെ തിരിച്ചുകൊണ്ടുവരണെന്നും പത്താന്‍ വാദിക്കുന്നുണ്ട്. ''വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ പ്രകടനം കണ്ട ഇന്ത്യന്‍ മാനേജ്മെന്റ് കുല്‍ദീപിനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാം. വെസ്റ്റ് ഇന്‍ഡീസിനെതിരായ വലിയ മത്സരത്തിന് മുമ്പ് സിംബാബ്വെയ്ക്കെതിരെ കുല്‍ദീപിന് ഒരു അവസരം നല്‍കുന്നത് നന്നായിരിക്കും.'' പത്താന്‍ പറഞ്ഞു.

910
സഞ്ജു സാംസണ്‍
Image Credit : Getty

സഞ്ജു സാംസണ്‍

''സഞ്ജുവിനെ ടീമിലെടുക്കുന്നതിനെക്കുറിച്ചും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടാകും. പക്ഷേ ടീമില്‍ അധികം പരീക്ഷണങ്ങള്‍ വേണ്ട. പ്ലേയിംഗ് ഇലവനില്‍ അക്ഷര്‍ പട്ടേലിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു മാറ്റം മാത്രമേ ഇപ്പോള്‍ ആവശ്യമുള്ളൂ.'' പത്താന്‍ വ്യക്തമാക്കി.

1010
പ്രതീക്ഷകള്‍ക്ക് തിരിച്ചടി
Image Credit : Getty

പ്രതീക്ഷകള്‍ക്ക് തിരിച്ചടി

സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യ ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. തിങ്കളാഴ്ച വെസ്റ്റ് ഇന്‍ഡീസ് സിംബാബ്വെയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടിയേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

SA
Sajish A
13 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. 2018 മാര്‍ച്ച് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍. നിലവില്‍ സ്‌പോര്‍ട്‌സ് ചീഫ് സബ് എഡിറ്റര്‍.
സഞ്ജു സാംസൺ
ഇന്ത്യ
സിംബാബ്‌വെ
ടി20 ലോകകപ്പ് 2026

Latest Videos
Recommended Stories
Recommended image1
ഇന്ത്യയെ വെന്റിലേറ്ററിലാക്കി വിന്‍ഡീസിന്റെ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ്; സെമിയിലെത്താന്‍ ചില്ലറ കളിയൊന്നും പോര
Recommended image2
സിംബാബ്‌വെയുടെ കുതിപ്പിന് തടയിട്ട് വെസ്റ്റ് ഇന്‍ഡീസ്; ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ 107 റണ്‍സ് ജയം
Recommended image3
ലോകകപ്പില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു ജയം മാത്രം; ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved