ഐ ലീഗില്‍ മിനര്‍വ പഞ്ചാബിനെതിരെ ഗോകുലം കേരള എഫ്‌സി ഒരു ഗോളിന് മുന്നില്‍. 60-ാം മിനുറ്റില്‍ എസ് രാജേഷാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്.
കോഴിക്കോട്: ഐ ലീഗില്‍ മിനര്‍വ പഞ്ചാബിനെതിരെ ഗോകുലം കേരള എഫ്‌സി ഒരു ഗോളിന് മുന്നില്‍. 60-ാം മിനുറ്റില്‍ എസ് രാജേഷാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരാണ് മിനര്‍വ. ഇന്ന് ജയിച്ചാല്‍ ഗോകുലത്തിന് രണ്ടാം സ്ഥാനത്തെത്താം.
