ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിനപരമ്പരയിലെ മത്സരത്തില്‍ ടീം ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മനിഷ് പാണ്ഡ്യക്ക് പകരം ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയാണ് ടീം ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.
ടീം ഇന്ത്യ
രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, വിരാട് കോലി, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാധവ്, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്‍പ്രിത് ബുംറ
