ജൂണ്‍ അഞ്ചിനാണ് മത്സരം.
ലണ്ടന്: അടുത്ത വര്ഷം ഇംഗ്ലണ്ടിലും വെയ്ല്സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില് ഇന്ത്യയുടെ ആദ്യമത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരേ.
ജൂണ് അഞ്ചിനാണ് മത്സരം. നേരത്തെ നാലിനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഐപിഎല്ലും അന്താരാഷ്ട്ര മത്സരങ്ങളും 15 ദിവസത്തെ വ്യാത്യാസം ഉണ്ടാവണമെന്നതിനാല് മത്സരം അഞ്ചിലേക്ക് മാറ്റുകയായിരുന്നു. അടുത്ത വര്ഷം മാര്്ച്ച് 29 മുതല് മെയ് 19 വരെയാണ് നടക്കുക.
പൂര്ണ്ണമായ ഫിക്സ്ച്ചറുകള് ഈ മാസം ഏപ്രില് 30നകം ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ന് കൊല്ക്കത്തയില് നടന്ന ഐസിസി മീറ്റിംഗിലാണ് മേല്പ്പറഞ്ഞ തീരുമാനങ്ങള് എടുത്തത്.
