മുംബൈ: ഐ.പി.എല്ലിന്റെ പതിനൊന്നാമത്തെ എഡിഷനായുള്ള താരലേലം അടുത്ത മാസം നടക്കും. ജനുവരി 27,28 എന്നീ തീയതികളില്‍ ബെംഗളൂരുവിലാണ് ലേലം നടക്കുക.
ഇക്കുറി 80 കോടി രൂപ വരെ കളിക്കാരെ ലേലത്തില്‍ പിടിക്കാനായി ടീമുകള്‍ക്ക് ചിലവിടാം. കഴിഞ്ഞ തവണ ഇത് 66 കോടിയായിരുന്നു ഇത്. എല്ലാ ടീമുകള്‍ക്കും തങ്ങളുടെ അഞ്ച് കളിക്കാരെ നിലനിര്‍ത്താനും അവസരമുണ്ട്.
