കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ബാറ്റിംഗ്

First Published 14, Apr 2018, 7:36 PM IST
ipl2018 Sunrisers won the toss and opted to field
Highlights
  • ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

കൊല്‍ക്കത്ത: ഐപിഎല്‍ പതിനൊന്നാം സീസണിലെ 10-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ബാറ്റിംഗ്. ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയിലാണ് മത്സരം. 

ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയ 12 കളിയില്‍ എട്ടില്‍ കൊല്‍ക്കത്തയും നാലില്‍ ഹൈദരാബാദും ജയിച്ചു. കൊല്‍ക്കത്തയില്‍ ഹൈദരാബാദിന് ഇതുവരെ ജയിക്കാനായിട്ടില്ല എന്ന പ്രത്യേകതയുണ്ട്. 

loader