Asianet News MalayalamAsianet News Malayalam

മുംബൈ അങ്കം: ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനില്‍ മൂന്ന് മലയാളികള്‍

മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ മൂന്ന് മലയാളികളെ ആദ്യ ഇലവനില്‍ നിലനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മലയാളികളായ അനസ് എടത്തൊടിക...

isl 2018 19 mumbai city fc vs kerala blasters xi
Author
Mumbai, First Published Dec 16, 2018, 7:15 PM IST

മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ മൂന്ന് മലയാളികളെ ആദ്യ ഇലവനില്‍ നിലനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മലയാളികളായ അനസ് എടത്തൊടിക, സക്കീര്‍ മുണ്ടംപാറ, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ ആദ്യ ഇലവനിലുണ്ട്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് മഞ്ഞപ്പടയുടെ ആദ്യ ഇലവനിലുള്ളത്. 

പ്രതിരോധതാരം സിറില്‍ കാലിക്ക് പകരം ലാല്‍റുവാത്താരയാണ് ഇന്ന് കളിക്കുന്നത്. സന്ദേശ് ജിംഗാന്‍ നയിക്കുന്ന ടീമില്‍ ധീരജ് സിംഗ് തന്നെയാണ് ഗോള്‍വല കാക്കുക. 

Follow Us:
Download App:
  • android
  • ios