നോര്‍ത്ത് ഈസ്റ്റിന്‍റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹനേഷിന് സസ്പെന്‍ഷന്‍. ചെന്നൈയിനെതിരെ നാളെ നടക്കുന്ന മത്സരം നഷ്ടമാകും... 

മുംബൈ: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹനേഷിന് സസ്പെന്‍ഷന്‍. ചെന്നൈയിനെതിരെ നാളെ നടക്കേണ്ട മത്സരം രഹനേഷിന് നഷ്ടമാകും. ഈ മാസം 4ന് എടികെയ്ക്കെതിരായ മത്സരത്തിൽ ഗെര്‍സന്‍ വീയേറിയക്കെതിരെ മോശമായി പെരുമാറിയതിനാണ് നടപടി. എഐഎഫ്എഫ് അച്ചടക്കസമിതിയുടേതാണ് നടപടി.