മഞ്ഞപ്പടയ്ക്ക് ആഘോഷിക്കാം‍: സ്റ്റൊയാനൊവിച്ചിന്‍റെ മഴവില്‍ ഗോളിന് പുരസ്‌കാരം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Oct 2018, 8:43 PM IST
isl 2018 Slavisla Stojanovic curler against ATK voted Fans Goal of the Week
Highlights

എടിക്കെയ്ക്ക് എതിരായ മത്സരത്തിലെ സ്റ്റൊയാനൊവിച്ചിന്‍റെ മഴവില്‍ ഗോളിന് 'ഗോള്‍ ഓഫ് ദ് വീക്ക്' പുരസ്കാരം. തന്‍റെ ഐഎസ്എല്‍ അരങ്ങേറ്റത്തിലായിരുന്നു സ്റ്റൊയാനൊവിച്ചിന്‍റെ വണ്ടര്‍ ഗോള്‍...

കൊച്ചി: ഐഎസ്എല്ലില്‍ 'ഗോള്‍ ഓഫ് ദ് വീക്ക്' പുരസ്കാരം കേരള ബ്ലാസ്റ്റേഴ്‌സ് താരം സ്ലാവിസ്ലാ സ്റ്റൊയാനൊവിച്ചിന്‍റെ മഴവില്‍ ഗോളിന്. ആരാധക വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോളിനെ തെരഞ്ഞെടുത്തത്. 

 

എടികെയ്ക്ക് എതിരായ ഉദ്ഘാട മത്സരത്തിലെ 86-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ സെര്‍ബിയന്‍ താരം പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഗോള്‍ബാറിന്‍റെ വലതുമൂലയിലേക്ക് പന്ത് വളച്ചിറക്കുകയായിരുന്നു. മത്സരത്തില്‍ 2-0ന് എകപക്ഷീയമായി മഞ്ഞപ്പട വിജയിച്ചിരുന്നു.
 

loader