കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മലയാളി താരം സി.കെ വിനീത് നേടിയത് ലോകോത്തര ഗോള്‍‍‍. 2014 ലോകകപ്പില്‍ സ്‌പെയിനിനെതിരെ നെതര്‍ലന്‍ഡ്‌സിന്‍റെ ഇതിഹാസ താരം റോബിന്‍ വാന്‍ പേഴ്സി നേടിയ ഹെഡറിനോട് സാമ്യമുണ്ട് ഇതിന്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളി താരം റിനോ ആന്‍റോ 23-ാം മിനുറ്റില്‍ വലതുമൂലയില്‍ നിന്നുയര്‍ത്തിയ ക്രോസ് വിനീത് ബോക്സില്‍ പറന്ന് ഹെഡര്‍ ചെയ്ത് വലയിലിട്ടു. വിനീത് ഒരു ഗോള്‍ നേടിയാല്‍ ഫോമിലെത്തുമെന്ന റെനിച്ചായന്‍റെ വാക്കുകള്‍ ശരിവെക്കുന്നതായി കൊച്ചിയിലെ മത്സരം.

Scroll to load tweet…