കൊച്ചി: സീസണിലെ ആദ്യ ഗോള്‍ നേടി മഞ്ഞപ്പടയുടെ യശസുയര്‍ത്തിയത് മാര്‍ക് സിഫ്‌നോസ്. ഇയാന്‍ ഹ്യൂമിനെ ഒഴിവാക്കിയ റെനിച്ചായന്‍റെ തന്ത്രത്തെ മഞ്ഞപ്പട ആരാധകര്‍ ആദ്യം സ്വീകരിച്ചില്ലെങ്കിലും സിഫ്‌നോസ് നിരാശനാക്കിയില്ല. മലയാളി താരം റിനോ ആന്‍റോയുടെ പാസില്‍ നിന്നായിരുന്നു സിഫ്നോസിന്‍റെ ഗോള്‍. റിനോയുടെ ലോകോത്തര പാസിന് കാല്‍ വെക്കേണ്ട കാര്യമേ സിഫ്‌നോസിന് വേണ്ടിവന്നുള്ളൂ.
മാര്‍ക് സിഫ്‌നോസിന്‍റെ തകര്‍പ്പന്‍ ഗോള്‍ കാണാം
Scroll to load tweet…
