Asianet News MalayalamAsianet News Malayalam

യൂറോയില്‍ നിന്നും സ്പെയിന്‍ പുറത്ത്

Italy 2-0 Spain: Euro 2016
Author
Paris, First Published Jun 27, 2016, 7:00 AM IST

പാരീസ്: യൂറോ കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ സ്പെയ്ന്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനെ ഇറ്റലി തോല്‍പിച്ചു. ഇറ്റലിയുടെ ജയം എതിരില്ലാത്ത രണ്ട് ഗോളിന്. ഇറ്റലിക്കു വേണ്ടി ചില്ലെനിയും പെല്ലെയും ഗോള്‍ നേടി . ക്വാര്‍ട്ടറില്‍ ജര്‍മനിയാണ് ഇറ്റലിയുടെ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios