ബാംഗ്ലൂര്‍ ഓപ്പണര്‍ കെ.എൽ.രാഹുല്‍ ഐപിഎല്ലില്‍ കളിക്കില്ല. തോളിന് പരുക്കേറ്റ രാഹുൽ ശസ്ത്രക്രിയക്കായി ലണ്ടനിലേക്ക് പോകും. ആർ അശ്വിൻ, മുരളി വിജയ്, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവ‍ർക്കും സീസണിന്‍റെ ആദ്യ പകുതി നഷ്ടമാകും.