കേരളത്തിലെ ഏകദിനം മാറ്റി വയ്ക്കണമെന്ന് കെസിഎ

First Published 24, Mar 2018, 6:51 PM IST
kca decision on cricket match
Highlights
  •  നവംബറിലെ മത്സരത്തിന് പകരം ജനുവരിയില്‍ മത്സരം അനുവദിക്കണം.

കൊച്ചി: കേരളത്തിന് അനുവദിച്ച നവംബറിലെ ഏകദിനം മാറ്റണമെന്ന് കെസിഎ നവംബറിലെ മത്സരത്തിന് പകരം ജനുവരിയില്‍ മത്സരം അനുവദിക്കണം എന്നും കെസിഎ. നവംബറില്‍ കേരളത്തില്‍ മഴയുടെ സമയമായതിനാലാണിത് എന്നും കെസിഎ പറഞ്ഞു.  

നിലവില്‍ വിന്‍ഡീസിന് എതിരായ ക്രിക്കറ്റ് മത്സരമാണ് അനുവദിച്ചത്. പകരം ജനുവരിയിലെ ഓസ്ട്രേലിയക്കെതിരായ മത്സരം വേണം .

loader