സീസണിന്  മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. പോര്‍ട്ട് എഫ് സിയുടെ ബി ടീമിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഇരുടീമും ഗോള്‍ ഒന്നും നേടിയില്ല. രണ്ടാം പകുതിയിൽ സഹല്‍ , സി കെ വിനീത് , സ്ലാവിസ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.