ആരാധകരോട് താന്‍ നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ലൈവില്‍ വരുമെന്ന് അറിയിച്ച് കോലി.
ആരാധകരോട് താന് നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫേസ്ബുക്കിലും ഇന്സ്റ്റാഗ്രാമിലും ലൈവില് വരുമെന്ന് അറിയിച്ച് കോലി. ഇത് ഒരു പ്രധാനപ്പെട്ട ലൈവ് ആയിരിക്കും. നമ്മുക്ക് ചില കാര്യങ്ങള് സംസാരിക്കാനുണ്ട്. വളരെ പ്രധാനപ്പെട്ടത്. അതിനാല് ആരും മിസ് ചെയ്യരുതെന്നും കോലി ആരാധകരോട് വീഡിയോയില് പറയുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കോലി തന്റെ ട്വിറ്റര് അക്കൗണ്ടില് ലൈവില് വരുമെന്ന്റിയിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്.
ഈ സീസണില് കോലിയുടെ നേതൃത്വത്തില് ഇറങ്ങിയ ബംഗലൂരുവിന്റെ പ്രകടനം ദയനീയമായിരുന്നു. 10 മത്സരം പിന്നിടുമ്പോള് മൂന്ന് ജയം മാത്രം സ്വന്തമാക്കിയ ബംഗലൂരുവിന്റെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചിരുന്നു.
I'm going live on my Facebook and Instagram tomorrow at 1:30pm. Join me. We've got a lot of important things to discuss. pic.twitter.com/d6ndhYw34u
— Virat Kohli (@imVkohli) May 10, 2018
