മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍: പി വി സിന്ധു സെമിഫൈനലില്‍
ഇന്ത്യയുടെ പി വി സിന്ധു മലേഷ്യൻ ഓപ്പണ് ബാഡ്മിന്റണിന്റെ സെമിഫൈനലില് കടന്നു. സ്പെയിനിന്റെ കരോളിൻ മാരിനെ പരാജയപ്പെടുത്തിയാണ് പി വി സിന്ധു കുതിച്ചത്.
കരോളിനെ 22-20, 21-18 എന്ന സ്കോറിനാണ് പി വി സിന്ധു കരോളിനെ പരാജയപ്പെടുത്തിയത്. അതേസമയം പുരുഷവിഭാഗത്തില് ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സെമിഫൈനലില് കടന്നു. ബ്രൈസിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.
