ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം. ആഴ്‌സണലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് സിറ്റി കിരീടം നേടിയത്. സെര്‍ജിയോ അഗ്യൂറോ (18 ാം മിനിട്ട് ), വിന്‍സന്റ് കംമ്പാനി (58), ഡേവിഡ് സില്‍വ (65) എന്നിവരാണ് ഗോളുകള്‍ നേടിയത്.