ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയുടെ മനു ഭേകറിന് രണ്ടാം സ്വര്‍ണം

First Published 6, Mar 2018, 3:38 PM IST
Manu Bhaker strikes gold again in Shooting World Cup
Highlights

ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയുടെ മനു ഭേകറിന് രണ്ടാം സ്വര്‍ണം

ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയുടെ മനു ഭേകറിന് രണ്ടാം സ്വര്‍ണം.  ഓം പ്രകാശ് മിതര്‍വാളിനൊപ്പം 10 മിറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡിലാണ് മനു ഭേകര്‍ സ്വര്‍ണം നേടിയത്.

നേരത്തെ  10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും മനു ഭേകര്‍ സ്വര്‍ണം നേടിയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി.

loader