റഷ്യന്‍ താരം മരിയ ഷറപ്പോവ ഓസ്‍ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി. ആഞ്ജലിക് ആണ് ഷറപ്പോവയെ പരാജയപ്പെടുത്തിയത്. സ്‍കോര്‍ 6-1, 6-3.


അതേസമയം പുരുഷ താരങ്ങളായ റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും പ്രീക്വാര്‍ട്ടറിൽ കടന്നു.