ധോണിയുടെ പ്രതിഭക്കു മുന്നില്‍ ഇത്തവണ ഇരയായത് കിവീസ് താരം ടിം സൗത്തിയാണ്. അമിത് മിശ്രയെ കയറിയടിക്കാനുള്ള ശ്രമം അല്‍പം പിഴച്ചു പന്ത് വിക്കറ്റിനു പിറകില്‍ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ നിന്ന സൗത്തി കാല് പിന്നിലേക്ക് വലിക്കുതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ധോണി പണി തീര്‍ത്തു. അവിശ്വസനീയം കിടിലന്‍ സ്റ്റംപിങ്.
വീഡിയോ കാണുക
