Asianet News MalayalamAsianet News Malayalam

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​നെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും

New India coach to be announced by today evening
Author
First Published Jul 10, 2017, 6:07 PM IST

മുംബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​നെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഇ​ന്ത്യ​ൻ ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ലി​യു​മാ​യി ച​ർ​ച്ച ചെ​യ്ത​ശേ​ഷ​മാ​കും ഈ ​കാ​ര്യ​ത്തി​ൽ അ​ന്തി​മ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ക​യെ​ന്ന് ബി​സി​സി​ഐ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സൗ​ര​വ് ഗാം​ഗു​ലി അ​റി​യി​ച്ചു. പ​രി​ശീ​ല​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള അ​ഭി​മു​ഖ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 ബി​സി​സി​ഐ ഉ​പ​ദേ​ശ​ക സ​മി​തി​യാ​ണ് പ​രി​ശീ​ല​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം ന​ട​ത്തു​ന്ന​ത്. ഗാം​ഗു​ലി​യെ കൂ​ടാ​തെ സ​ച്ചി​നും ല​ക്ഷ്മ​ണും ആ​ണ് ഉ​പ​ദേ​ശ​ക​സ​മി​തി​യി​ലു​ള്ള​ത്.

മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ വീ​രേ​ന്ദ​ർ സെ​വാ​ഗ്, ര​വി ശാ​സ്ത്രി എ​ന്നി​വ​രാ​ണ് പ​രി​ശീ​ല സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന​വ​രി​ൽ മു​ന്പ​ൻ​മാ​ർ. പ​രി​ശീ​ല​ന പാ​ര​ന്പ​ര്യ​മു​ള്ള​ത് ര​വി ശാ​സ്ത്രി​ക്കു തു​ണ​യാ​കു​ന്നു​ണ്ട്. കൂ​ടാ​തെ, സ​ച്ചി​ന്‍റെ പി​ന്തു​ണ​യും ര​വി ശാ​സ്ത്രി​ക്കു​ണ്ട്. 

ജൂ​ലൈ 21ന് ​ആ​രം​ഭി​ക്കു​ന്ന ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ന് മു​ന്പ് പ​രി​ശീ​ല​ക​നെ പ്ര​ഖ്യാ​പി​ക്കും. പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്ന് അ​നി​ൽ കും​ബ്ലെ ഒ​ഴി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ പ​രി​ശീ​ല​ക​നെ തേ​ടു​ന്ന​ത്. ക്യാ​പ്റ്റ​ൻ കോ​ലി​യു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് കും​ബ്ലെ​യു​ടെ രാ​ജി​യി​ൽ ക​ലാ​ശി​ച്ച​ത്. 

Follow Us:
Download App:
  • android
  • ios