വീഡിയോ ഗെയിമുകളില്‍ ഒപ്പം കളിച്ചിരുന്ന താരങ്ങള്‍ക്കൊപ്പം പന്തു തട്ടുകയെന്ന ഒരു കുട്ടിയുടെ സ്വപ്നമായിരുന്നു ബാഴ്സലോണയെന്ന് നെയ്മര്‍. കായിക താരത്തിന്‍റെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍ ബാഴ്സലോണ തനിക്ക് വെറുമൊരു വെല്ലുവിളിയായിരുന്നില്ല. ആരാധകര്‍ക്കായി നെയ്മര്‍ തയ്യാറാക്കിയ വീഡിയോയില്‍ പറയുന്നു. ബാഴ്സലോണയിലെ സഹതാരങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളും നെയ്മര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു.

A post shared by Nj 🇧🇷 👻 neymarjr (@neymarjr) on