ഇന്ത്യയുടെ പി വി സിന്ധു കൊറിയൻ ഓപ്പൺ ബാഡ്മിന്‍റൺ ഫൈനലിലെത്തി. ചൈനയുടെ ഹി ബിൻജിയാവോയെയാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ 21- 10, 17- 21, 21-16. നാളെയാണ് ഫൈനൽ മത്സരം .ജപ്പാൻ താരം നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി.