പോളണ്ടിനെതിരെ സമനില വഴങ്ങിയ ടീമിൽ ഒൻപത് മാറ്റങ്ങളുമായാണ് ഇറ്റലി ഇറങ്ങിയത്. പക്ഷെ പോര്‍ച്ചുഗലിന്‍റെ കുതിപ്പിന് തടയിടാന്‍ ഇറ്റലിക്ക് സാധിച്ചില്ല. ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്താന്‍ സാധിക്കാതിരുന്ന ഇറ്റലിക്ക് നിരാശ വര്‍ധിപ്പിക്കുന്നതാണ് പരാജയം.
റോം: യുവേഫ നാഷൻസ് ലീഗിൽ പോർച്ചുലിന് ജയം. പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന് ഇറ്റലിയെ തോൽപ്പിച്ചു. 48ആം മിനിറ്റിൽ ആന്ദ്രേ സിൽവിയയാണ് പോർച്ചുഗലിന്‍റെ വിജയ ഗോൾ നേടിയത്. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്.