Asianet News MalayalamAsianet News Malayalam

പി.​വി സി​ന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍

PV Sindhu set to be Deputy Collector
Author
First Published Feb 24, 2017, 11:37 AM IST

ഹൈ​ദ​രാ​ബാ​ദ്: റി​യോ ഒ​ളി​മ്പിക്സിലെ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന താ​രം പി.​വി സി​ന്ധു ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ൽ​നി​ന്ന് ഇ​നി നേ​രെ ഡെപ്യൂട്ടി ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക്. ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി സി​ന്ധു സ്വീ​ക​രി​ച്ചു. 

സിന്ധുവിന്‍റെ മാതാവ് വിജയ എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് വാര്‍ത്ത സ്ഥിരീകരിച്ചു. ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ത​സ്തി​ക​യി​ലു​ള്ള ജോ​ലി​യാ​ണ് സി​ന്ധു​വി​ന് ന​ൽ​കു​ന്ന​ത്. റിയോയിലെ മെഡല്‍ നേട്ടത്തിന് ശേഷം ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് സിന്ധുവിന് ഗ്രൂപ്പ്-1 ഉദ്യോഗസ്ഥയായുള്ള ജോലി വാഗ്ദാനം ചെയ്തത്.

ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ അ​ത് ല​റ്റാ​ണ് സി​ന്ധു. നി​ല​വി​ൽ ബി​പി​സി​എ​ലി​ലാ​ണ് സി​ന്ധു ജോ​ലി ചെ​യ്യു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ഓ​ഫീ​സി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​ണ് സി​ന്ധു. 
 

Follow Us:
Download App:
  • android
  • ios