ഇന്ന് രാത്രി 8.30 നാണ് കലാശപോരാട്ടം
ദില്ലി: ഇന്ത്യന്‍ താരം രാംകുമാർ രാമനാഥൻ ഹാൾ ഓഫ് ഫെയിം ടെന്നീസ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ എത്തി. സെമിയിൽ അമേരിക്കൻ താരം ടിം സ്മൈസെക്കിനെ തോൽപ്പിച്ചാണ് രാംകുമാർ ഫൈനലിൽ എത്തിയത്. സ്കോർ 6.4, 7.5.
ഫൈനലിൽ അമേരിക്കയുടെ സ്റ്റീവ് ജോൺസണാണ് ഫൈനലിൽ രാംകുമാർ രാമനാഥന്റെ എതിരാളി. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 8.30 നാണ് കലാശപോരാട്ടം.
