ഷാംഗ്ഹായ്: ഷാംഗ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് കിരീടം റോജര്‍ ഫെഡര്‍ക്ക്. ഫെഡറര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ തോല്‍പിച്ചു. 6-4,6-3 എന്ന സ്കോറിനായിരുന്നു ഫെഡററുടെ ആധികാരിക വിജയം. നദാലിനെതിരെ ഫെഡററുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ഈവര്‍ഷം ഫെഡറര്‍ നേടുന്ന ആറാം കിരീടം കിരീടം കൂടിയാണ് ഷാംഗ്ഹായ് മാസ്റ്റേഴ്സ്.
Scroll to load tweet…
