ലണ്ടന്‍: അംഗീകാരത്തിളക്കത്തില്‍ വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2016ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം പോര്‍ച്ചുഗീസ് നായകനും റയല്‍ മാഡ്രിഡ് സ്‌ട്രൈക്കറുമായ റൊണാള്‍ഡോ നേടി. തന്റെ മികവില്‍ സംശയിക്കുന്നവര്‍ക്ക് ഇനിയെന്ത് തെളിവ് ആണ് കൂടുതല്‍ വേണ്ട റൊണാള്‍ഡോ ചോദിച്ചു. മികച്ച ക്ലബിനുള്ള പുരസ്‌ക്കാരം റയല്‍ മാഡ്രിഡിന് ലഭിച്ചു.