ഞായറാഴ്ച ഡിപ്പോര്‍ട്ടീവയോട് ഗംഭീര വിജയമാണ് റയല്‍ മന്‍ഡ്രിസ് നേടിയത്. 7-1നായിരുന്നു വിജയം. എന്നാല്‍ റയലിനായി രണ്ട് ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചോരയും കളത്തില്‍ കണ്ടു. കളിക്കിടയില്‍ പരിക്ക് പറ്റി രക്തം വരുന്ന മുഖവുമായാണ് സിആര്‍ കളി തുടര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു വീഡിയോ ആണ് വൈറലാകുന്നത്.

മുഖത്ത് പരിക്ക് പറ്റിയിട്ടും, തന്‍റെ മുഖം നോക്കുവാന്‍ കണ്ണാടിയൊന്നും ലഭിക്കാത്തതിനാല്‍ ടീം ഫിസിയോയുടെ ഫോണ്‍ ക്യാമറയില്‍ മുഖം നോക്കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ. ഇത് വച്ച് വലിയ ട്രോളുകളാണ് ഇപ്പോള്‍ വരുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…