ന്യൂസീലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ലൂക്ക് റോങ്കി രാജ്യാന്തരക്രിക്കറ്റിൽ നിന്ന് വിരമിച്ചു . ചാംപ്യന്‍സ് ട്രോഫിയിലെന്യുസീലന്‍ഡ് ടീമിൽ ഓപ്പണറായിരുന്നു റോങ്കി.
മുപ്പത്തിയാറുകാരനായ റോങ്കി ന്യുസീലന്‍ഡിനായി നാല് ടെസ്റ്റിലും 85 ഏകദിനങ്ങളിലും 32 ട്വന്‍റി 20യിലും കളിച്ചിട്ടുണ്ട്. അതിന് മുന്‍പ് ഓസ്ട്ര്രേലിയന്‍ ടീമിനായും റോങ്കി കളിച്ചിട്ടുണ്ട്. നാല് ഏകദിനത്തിലും മൂന്ന് ട്വന്‍റി 20യിലുമാണ് കംഗാരുപ്പടയ്‍ക്കായി റോങ്കി കളിച്ചത്.
