പല വിധത്തിലുള്ള പെനാല്‍റ്റി കിക്കുകള്‍ ഫുട്‌ബോള്‍ ലോകം കണ്ടിട്ടുണ്ട്. പനേങ്ക, സ്പൂര്‍ കിക്ക് എന്നിങ്ങനെ നീളുന്നു ആ നിര. എന്നാല്‍ ഇങ്ങനെയൊന്ന് ഇതുവരെ കണ്ടുകാണില്ല.
മോസ്‌കോ: പല വിധത്തിലുള്ള പെനാല്‍റ്റി കിക്കുകള്‍ ഫുട്‌ബോള്‍ ലോകം കണ്ടിട്ടുണ്ട്. പനേങ്ക, സ്പൂര്‍ കിക്ക് എന്നിങ്ങനെ നീളുന്നു ആ നിര. എന്നാല്‍ ഇങ്ങനെയൊന്ന് ഇതുവരെ കണ്ടുകാണില്ല. തല്‍കാലം ഇതിനെ ബാക്ക് ഫ്‌ളിപ്പ് പെനാല്‍റ്റിയെന്നാണ് ഫുട്‌ബോള്‍ പണ്ഡിതര്‍ വിളിക്കുന്നത്. റഷ്യന്‍ നാഷണല്‍ സ്റ്റുഡന്റ് സോക്കര്‍ ലീഗില്‍, കസാന്‍ നാഷണല്‍ ടെക്‌നിക്കല്‍ യുണിവേഴ്‌സിറ്റിതാരം നോറിക് അവ്ദല്യനാണ് ഈ പെനാല്‍റ്റിയുടെ ഉടമ. മത്സരത്തിന്റെ 55ാം മിനിറ്റിലായിരുന്നു ഫുട്‌ബോള്‍ ലോകത്തെ അമ്പരിപ്പിച്ച ഗോള്‍.
Scroll to load tweet…
