ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം 1500 മീറ്ററില്‍ സ്വര്‍ണം നേടിയ മലയാളി അതലറ്റ് ജിന്‍സണ്‍ ജോണ്‍സണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രശംസ. ട്വിറ്ററിലാണ് സച്ചിന്‍ തന്റെ അഭിനന്ദനം അറിയിച്ചത്.

മുംബൈ: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം 1500 മീറ്ററില്‍ സ്വര്‍ണം നേടിയ മലയാളി അതലറ്റ് ജിന്‍സണ്‍ ജോണ്‍സണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രശംസ. ട്വിറ്ററിലാണ് സച്ചിന്‍ തന്റെ അഭിനന്ദനം അറിയിച്ചത്. 

ട്വീറ്റ് ഇങ്ങനെ... നേരത്തെ വെള്ളി, ഇപ്പോള്‍ സ്വര്‍ണം. ജിന്‍സണ്‍ ജോണ്‍സണ്‍ മെഡല്‍ നേടുകയെന്നത് ഒരു ശീലമാക്കിയിരിക്കുന്നു. ഭാവിയില്‍ ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യക്ക് തിളങ്ങാന്‍ സാധിക്കും. 

Scroll to load tweet…
Scroll to load tweet…