ലോക ബാഡ്മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്‍‍വാളിന് വെങ്കലം. ജപ്പാന്‍റെ നൊസോമി ഒകുഹാരയോടാണ് സൈന പരാജയപ്പെട്ടത് . 12^21, 21^17, 21^10 എന്ന സ്കോറിനാണ് സൈനയുടെ പരാജയം. ലോക ചാമ്പ്യന്‍ഷിപ്പില്‍ സൈന മെഡല്‍ നേടുന്നത് രണ്ടാം തവണയാണ്.